k-s-poulose-74

കുറുപ്പംപടി: കാച്ചപ്പിള്ളി വീട്ടിൽ കെ.എസ്. പൗലോസ് (74) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 4ന് കുറുപ്പുംപടി സെന്റ് മേരീസ് കത്തീഡ്രൽ സെമിത്തേരിയിൽ. ഭാര്യ: ചിന്നമ്മ. മക്കൾ: ജോബി, ജിജി. മരുമക്കൾ: സുജ, ജോസ്.