
കലൂർ: പോണോത്ത് റോഡ് മീനായിക്കോടത്ത് വീട്ടിൽ എം.വി. ഗോപി (84, റിട്ട. മാതൃഭൂമി) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് പച്ചാളം ശാന്തികവാടത്തിൽ. ഭാര്യ: പരേതയായ പ്രസന്ന. മക്കൾ: അമ്പിളി രാധാകൃഷ്ണൻ, ബിനു സാനിയോ, ചഞ്ചൽ ഗോപി. മരുമക്കൾ: രാധാകൃഷ്ണൻ, സാനിയോ, സൗമ്യ.