കാഞ്ഞിരമറ്റം: ചെത്തിക്കോട് കുന്നുമ്മേൽവീട്ടിൽ കൃഷ്ണൻകുട്ടി കെ.കെ (79) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് എടക്കാട്ടുവയൽ പൊതുശ്മശാനത്തിൽ. ഭാര്യ: കമല. മക്കൾ: ബിന്ദു, ബീന, ബിജു, ബിനു. മരുമക്കൾ : സുരേഷ്, സുനിൽ, അനിത, അനു.