u

തിരുവാണിയൂർ: പാലക്കുഴിയിൽ വീട്ടിൽ പി.ഐ. തങ്കപ്പൻ (75) നിര്യാതനായി. ഭാര്യ: ലക്ഷ്മിക്കുട്ടി. മക്കൾ: സിന്ധു, ബിന്ദു, സന്തോഷ്. മരുമക്കൾ: പുരുഷോത്തമൻ, ഹരിദാസ്, സ്നേഹ.

സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് എരുവേലി ശാന്തിതീരത്ത്.