തൃപ്പൂണിത്തുറ: പേട്ട പാലത്തിന് സമീപം കാറിടിച്ച് സൈക്കിൾ യാത്രക്കാരൻ മരിച്ചു. തൃപ്പൂണിത്തുറ ഈഴാത്തിപറമ്പിൽ സദാനന്ദ പൈയാണ് (74) മരിച്ചത്. ചൊവ്വാഴ്ച രാത്രി 9.30ഓടെ ആയിരുന്നു അപകടം. ഭാര്യ: ഇന്ദുലേഖ. മക്കൾ: ഇ.എസ്. രാകേഷ് പൈ, രമ്യ പൈ, മരുമക്കൾ: ദീപ (അദ്ധ്യാപിക), അശോകൻ.