മൂവാറ്റുപുഴ: വാളകം മാ‌ർ സ്റ്റീഫർ വൊക്കേഷണർ ഹയർ സെക്കൻഡറി സ്കൂളിന്റെ 86-ാം വാർഷിക ദിനാഘോഷവും വിരമിക്കുന്നവർക്കുള്ള യാത്രഅയപ്പ് സമ്മേളനവും ഇന്ന് വൈകിട്ട് 4.30ന് പൗരസ്ത്യസുവിശേഷ സമാജം പ്രസിഡന്റ് മോർ ക്രിസോസ്റ്റമോസ് മർക്കോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. മാനേജർ ഫാ. തോമസ് മാളിയേക്കൽ അദ്ധ്യക്ഷത വഹിക്കും.