kochi-metro

കൊച്ചി പഴയ കൊച്ചി തന്നെ...മെട്രൊ സിറ്റി എന്ന വിളിപ്പേരുണ്ടെങ്കിലും ആ പേരിനോട് നീതി പുലർത്താനാവാതെയാണ് നഗരത്തിന്റെ പോക്ക്. എറണാകുളം വൈറ്റിലയിൽ മെട്രൊ പില്ലറിന് താഴെയായി കുന്നുകൂടിയ മാലിന്യക്കൂമ്പാരത്തിന്റെ പശ്ചാത്തലത്തിൽക്കൂടി കടന്ന് പോകുന്ന കൊച്ചി മെട്രൊ