
കളമശേരി: കണ്ണാട്ടുപറമ്പിൽ വീട്ടിൽ വർഗീസ് കുര്യൻ (63) നിര്യാതനായി. സംസ്കാരം ഇന്ന് കളമശേരി സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. ഭാര്യ: ഡോളി കുര്യൻ. മക്കൾ: ലിയ കുര്യൻ (ന്യൂസിലാൻഡ്), ജിയ കുര്യൻ (ജർമനി). മരുമകൻ: സെബിൻ തോമസ് (ന്യൂസിലാൻഡ്).