തമ്മനം: കുത്താപ്പാടി റോഡ് ആശാരിപ്പറമ്പ് ലൈനിൽ ചിറമേൽപ്പറമ്പിൽ സി.കെ. ശിവദാസൻ (73) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് രവിപുരം ശ്മശാനത്തിൽ. ഭാര്യ: കുമാരി. മക്കൾ: ശാന്തിദാസ്, സുഷിദാസ്, ശാരിദാസ്, മരുമക്കൾ: വിപിൻ, ശ്രീജിത്ത്, അഭിലാഷ്.