നെടുമ്പാശേരി: കരിയാട് എൻ.എസ്.എസ് കരയോഗം മന്നം ജയന്തി ആഘോഷിച്ചു. പ്രസിഡന്റ് കെ. ബാലചന്ദ്രൻ പിള്ള പതാക ഉയർത്തി. വൈസ് പ്രസിഡന്റ് സി.കെ. വിശ്വേശ്വരൻ, സെക്രട്ടറി സി.എ. ഹരിക്കുട്ടൻ, ആർ. ശ്രീകുമാർ, കെ.ബി. വിജയകുമാർ, വിക്രമൻ നായർ, ജയലക്ഷ്മി ബി. പിള്ള, പി.സി. ബാലൻപിള്ള, സിന്ധു ഉണ്ണിക്കൃഷ്ണൻ, സതി ഗോപി തുടങ്ങിയവർ സംസാരിച്ചു.