നെടുമ്പാശേരി: കുറ്റിപ്പുഴ ഇലവത്തുങ്കൽ ഔസേപ്പിന്റെ ഭാര്യ അന്നം (89) നിര്യാതയായി. മക്കൾ: ഡെയ്‌സി, വർഗീസ്, ബേബി, ഷീല. മരുമക്കൾ: മത്തായി, റോസിലി, പരേതനായ ജോസ് ജിയോ.