mini

ആലുവ: അശോകപുരം എൻ.എ.ഡി റോഡിൽ (ലൗഡെയ്ൽ) മണ്ണൂർ എട്ടൊന്നിൽ എം.എം. മാത്യുവിന്റെ ഭാര്യ മിനി (61) നിര്യാതയായി. സംസ്കാരം ഇന്ന് 2.30ന് അശോകപുരം സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ. ആലുവ ഉറുമ്പത്ത് കുടുംബാംഗമാണ്. മക്കൾ: അന്നമാത്യു, ഇമ്മാനുവേൽ, വർഗീസ്. മരുമകൻ: ജയിംസ് മാത്യു.