
അങ്കമാലി എളവൂർ: സാഗർ രൂപതാമിഷൻ വൈദികനായ ഫാ. ഡേവിഡ് മാത്യു ചക്യേത്ത് ( 56) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് എളവൂർ സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ. എളവൂർ ചക്യേത്ത് പരേതനായ സി.ഡി. മാത്യുവിന്റെയും പൗളിയുടേയും മകനാണ്. സഹോദരങ്ങൾ: ഷീല തോമസ്, ബാബു മാത്യു.