y

തൃപ്പൂണിത്തുറ: ഉദയംപേരൂർ വലിയകുളം ഓളങ്ങാട്ടിൽ ഒ.എ. മിനീഷ് (44) നിര്യാതനായി. വാഹനാപകടത്തെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിൽ ചികിത്സയിലായിരുന്നു. സംസ്കാരം ഇന്ന് വൈകിട്ട് 3ന് മുളന്തുരുത്തി ശ്മശാനത്തിൽ. ഭാര്യ: ബിന്ദു. മകൻ: ആദിത്യൻ.