വൈപ്പിൻ: ഗുരുമന്ദിര നിർമ്മാണത്തിന് ശ്രീനാരായണ വൈദിക യോഗം വൈപ്പിൻ യൂണിയൻ നടത്തിയ കൂപ്പൺ നറുക്കെടുപ്പിൽ താഴെ പറയുന്ന നമ്പറുകൾക്ക് സമ്മാനം ലഭിച്ചു. ഒന്നാം സമ്മാനം: 21601, രണ്ടാം സമ്മാനം: 33 713, മൂന്നാം സമ്മാനം: 21100, നാലാം സമ്മാനം: 17470, അഞ്ചാം സമ്മാനം: 27496. പ്രോത്സാഹന സമ്മാനങ്ങൾ: 15313, 31420, 43346, 27219, 29206, 24209, 12582, 41398, 4480, 19708.