നെട്ടൂർ: പൂതേപ്പാടം ഹുസൈൻ (78) നിര്യാതനായി. ഭാര്യ: പരേതയായ അസ്മ. മക്കൾ: നിസാർ, പരേതനായ അനസ്, ഷാഹിദ, ആത്തിക്ക, റുബീന, അസൂറ. മരുമക്കൾ: ബഹറൂസ്, ഷാജഹാൻ, അബ്ദുൾ അസീസ്, തൻസി, റമീഷ.