venu67
വേണു

പറവൂർ: കൈതാരം ഓളിയിൽ പരേതനായ ചന്ദ്രന്റെ മകൻ വേണു (67)നിര്യാതനായി. കോട്ടുവള്ളി ഗവ. യു.പി സ്കൂളിൽ പാർട്ട് ടൈം സ്വീപ്പറായി ജോലിചെയ്തുവരികയായിരുന്നു. ഭാര്യ :പങ്കജം. മക്കൾ: സെൽവരാജ്, ബിബിൻ (പോളണ്ട്). മരുമക്കൾ: ശ്രീലക്ഷ്മി, ജിബിത.