joseph76

ഉദയംപേരൂർ: ഉദയംപേരൂർ വെട്ടിക്കാപ്പിള്ളി കൂടാരപ്പിള്ളി ജോസഫ് (76) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് ഉദയംപേരൂർ നിത്യസഹായമാതാ പള്ളി സെമിത്തേരിയിൽ. ഭാര്യ: മേരി. മക്കൾ: ബെൻസി, ബിജു, ബിനോയ്. മരുമക്കൾ ജോസ്, സജീന, സോണ.