
കോതമംഗലം: ഭൂതത്താൻകെട്ട് പള്ളിക്കമാലിൽ പി.കെ. കരുണാകരൻ നായർ (78) നിര്യാതനായി. ഭാര്യ: പരേതയായ ലക്ഷ്മിക്കുട്ടിഅമ്മ. മക്കൾ: ബിന്ദു, ബിജു പി.നായർ (സി.പി.എം പിണ്ടിമന ലോക്കൽ സെക്രട്ടറി). മരുമക്കൾ: കെ.എസ്. വാവ (എസ്.ഐ കുറുപ്പംപടി സ്റ്റേഷൻ), കെ.കെ. ജയമോൾ (കോട്ടപ്പടി ഈസ്റ്റ് സഹകരണ ബാങ്ക്).