വൈപ്പിൻ: കുഴുപ്പിള്ളി വാരിയത്തുപറമ്പിൽ അയ്യപ്പൻ (71) നിര്യാതനായി. ഭാര്യ: ശാന്ത. മകൻ: അനുപ് (ഡി.പി. വേൾഡ്). മരുമകൾ: അശ്വതി (ആർ.എം.എസ്).