y

തൃപ്പൂണിത്തുറ: പള്ളിപ്പറമ്പ്കാവ് റോഡ് റോയൽ ഹെറിറ്റേജ് അപ്പാർട്ട്മെന്റിൽ രാജീവിന്റെ ഭാര്യ സിന്ധു (48) നിര്യാതയായി. പിതാവ്: ശ്രീധരമേനോൻ. മാതാവ്: മായ. സഹോദരൻ: അരവിന്ദ്.