
നീറിക്കോട്: പള്ളിപ്പടി ചേലാട്ട് (തേക്കുംകാട്ടിൽ) പരേതനായ ജോസഫിന്റെ (പാപ്പി) ഭാര്യ ലില്ലി (76) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് നാലിന് നീറിക്കോട് സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. മക്കൾ: സിസ്റ്റർ കെലിസ്റ്റ (യു.പി.), കെവിൻ (റോയൽ കേറ്ററിംഗ്), ജസീന്താ, സിസ്റ്റർ ഫിലോമിന (ഈജിപ്ത്), കെന്നഡി (റോയൽ ഡെക്കറേഷൻസ്), നെക്സ്സി, ജാൻസി, ആന്റണി (റോയൽ ഫ്‌ളവഴ്‌സ്). മരുമക്കൾ: ഷിബി, ജോസഫ്, സാജ്ജു, അജി.