മുളന്തുരുത്തി: ഇഞ്ചിമല പാറപ്പാലിൽ പരേതനായ എബ്രഹാമിന്റെ ഭാര്യ മേരി (73, മുണ്ടപ്ലാക്കൽ (ചുള്ളിക്കൽ) കുടുംബാംഗം) നിര്യാതയായി. മക്കൾ : രാജു, റെജി. (അയർലന്റ്) മരുമകൾ: ആശ