
പെരുമ്പാവൂർ: രായമംഗലം കൊറ്റനാടൻ വീട്ടിൽ ബിജു ജോൺ (51) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് മുടിക്കരായി സെന്റ് പീറ്റർ ആൻഡ് പോൾസ് ഫൊറോന പള്ളിയിൽ. ഭാര്യ: സോമി. മക്കൾ: അലീന (വിദ്യാർത്ഥി, എം.ജി.എം. സ്‌കൂൾ കുറുപ്പംപടി), എൽവീന (വിദ്യാർത്ഥി, സെന്റ് റീത്താസ് എൽ.പി.എസ്. മുടിക്കരായി).