കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല സെന്റർ ഫോർ സയൻസ് ഇൻ സൊസൈറ്റിയിൽ സ്‌കൂൾ കുട്ടികൾക്കായി ഏപ്രിൽ, മേയ് മാസങ്ങളിൽ സമഗ്ര ശാസ്ത്ര-വ്യക്തിത്വവികസന ക്ലാസുകൾ സംഘടിപ്പിക്കും. കോഴ്‌സ് ഫീസ് 7,500 രൂപ. ഫോൺ: 9188219863.