കൊച്ചി: ഐ.ടി.ഐ കളമശേരി ക്യാമ്പസിൽ ടൂൾ ആൻഡ് ഡൈ മേക്കിംഗ് ഗവ. അഡ്വാൻസ്ഡ് ഷോർട്ട് ടേം കോഴ്‌സിൽ അപേക്ഷ ക്ഷണിച്ചു. ഫോൺ: 0484 2557275, 7012323280.