കൊച്ചി: പുല്ലേപ്പടി സർക്കാർ ജില്ലാ ഹോമിയോ ആശുപത്രിയിൽ ഫാർമസിസ്റ്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രായ പരിധി 18-60. 16ന് രാവിലെ 10ന് ആശുപത്രിയിലാണ് അഭിമുഖം. ഫോൺ: 04842401016.