കൊച്ചി: പ്രഥമ കോർപ്പറേറ്റ് സിക്‌സസ് ക്രിക്കറ്റ് ടൂർണമെന്റ് നാളെ (ശനി) കാക്കനാട് ഇൻഫോപാർക്കിന് സമീപമുള്ള യുണൈറ്റഡ് സ്‌പോർട്‌സ് സെന്ററിൽ 4ന് കെ.എം.ആർ.എൽ എം.ഡി ലോകനാഥ് ബെഹ്‌റ ഉദ്ഘാടനം ചെയ്യും. 16 ടീമുകളാണ് പങ്കെടുക്കുന്നത്. വിജയികൾക്ക് ക്യാഷ് പ്രൈസും ട്രോഫിയും നല്കും.