
എ.ഐ.ടി.യു.സി 18-ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള സുവനീർ സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എം.പി മന്ത്രി ജി.ആർ. അനിലിന് കൈമാറി പ്രകാശനം ചെയ്യുന്നു. എ.ഐ.ടി.യു.സി ദേശീയ ജനറൽ സെക്രട്ടറി അമർജിത്ത് കൗർ, എ .ഐ .ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ, എ.ഐ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ് പി. രാജു, സി.പി.ഐ.സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ കെ.കെ. അഷ്റഫ്, കമലാ സദാനന്ദൻ, സി.പി.ഐ. ജില്ലാ സെക്രട്ടറി കെ.എം. ദിനകരൻ, വി.ബി. ബിനു, എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി കെ.എൻ. ഗോപി, സുവനീർ സബ്ബ് കമ്മറ്റി കൺവീനർ കെ.ആർ. റെനീഷ്, ചെയർമാൻ രാജേഷ് കാവുങ്കൽ, പി.എം. നിസാമുദ്ധീൻ, ഷാജി ഇടപ്പള്ളി, ടി.ആർ.എസ്. കുമാർ തുടങ്ങിയവർ സമീപം