മൂവാറ്റുപുഴ: ആട്ടയം മഞ്ചേലിൽ മത്തായി ദേവസ്യ (ബേബി, 53) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് നിരപ്പ് സെന്റ്മാക്‌സ് മില്യൻ കോൾബോ പള്ളി സെമിത്തേരിയിൽ. ഭാര്യ: ലീല. മകൻ: മാർട്ടിൻ .