bava-81

ആലുവ: തായിക്കാട്ടുകര മട്ടുമ്മൽ വീട്ടിൽ ബാവ (81, എഫ്.എ.സി.ടി ആലുവ) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ : മുനീർ ഖാൻ, ലാലി, സബിയ, ഹസീന. മരുമക്കൾ: അബ്ദുൾ അസീസ്, ഹാഷിം, സുധീർ, ഷീബ മുനീർ.