പെരുമ്പാവൂർ: സാഹിത്യകാരൻ മലയാറ്റൂർ രാമകൃഷ്ണന്റെ സഹോദരി പുത്രൻ തോട്ടുവ പഞ്ചക്കാട്ടുമഠത്തിൽ വിശ്വനാഥയ്യർ (84) നിര്യാതനായി. ഭാര്യ: സാവത്രി. മക്കൾ: സുരേഷ്, രമേഷ്. മരുമക്കൾ: സന്ധ്യ, അശ്വനി. സംസ്കാരം നടത്തി.