കുമ്പളം: ചാലാ വീട്ടിൽ ഗോപാലകൃഷ്ണ കൈമൾ (89) നിര്യാതനായി. മക്കൾ : ശ്രീകല (മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ), ശ്രീകുമാർ (ഒ.ഇ.എൻ ഇന്ത്യ, മുളന്തുരുത്തി). സക്ഷമ വഴി നേത്രദാനം നടത്തി.