തൃപ്പൂണിത്തുറ: ഉദയംപേരൂർ പഞ്ചായത്ത് വാർഷിക പദ്ധതി രൂപീകരണ ഗ്രാമസഭ നാളെ രാവിലെ 11ന് (വാർഡ് 19) വിജ്ഞാനോദയം സഭാ ഹാളിൽ ചേരുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് സജിത മുരളി, 19-ാം വാർഡ് അംഗം എം.കെ. അനിൽകുമാർ, സെക്രട്ടറി കെ.എച്ച്. ഷാജി എന്നിവർ അറിയിച്ചു.