rajath-pradeep-24
രജത്ത് പ്രദീപ്

പെരുമ്പാവൂർ: അയ്മുറി പടിക്കൽ പുത്തൻ വീട്ടിൽ പ്രദീപ് നായരുടെയും രേഖയുടെയും മകൻ രജത്ത് പ്രദീപ് (24) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. സഹോദരൻ: നിഖിൽ പ്രദീപ് .