മടക്കത്താനം: ഇടയ്ക്കാട്ടുകയറ്റം വൈശാഖ് വീട്ടിൽ കുമാരന്റെ മകൻ അനീഷ്‌കുമാർ (40) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മാതാവ്: സതി. സഹോദരൻ:പരേതനായ അഭിലാഷ്‌കുമാർ.