marypaul-85
മേരിപോൾ

പള്ളുരുത്തി: കുമ്പളങ്ങി നോർത്ത് പാടശേഖരം റോഡ് ബാവക്കാട്ട് പരേതനായ പോളിന്റെ ഭാര്യ മേരിപോൾ (85) നിര്യാതയായി. മക്കൾ: ടോമി, പുഷ്പി, ക്ലീറ്റസ്, മോളി, ഷെല്ലി, ഫാ. സജി പോൾ, ജിപ്‌സൺ, പരേതനായ ജോസി. മരുമക്കൾ: സോളി, ഷൈനി, ലിനറ്റ്, ഈശപ്പൻ പി.സി., ലിജി, നിഷ, പരേതനായ കുഞ്ഞപ്പൻ.