joint

കൊച്ചി: ജോയിന്റ് കൗൺസിൽ എറണാകുളം ജില്ലാതല മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കമായി. ജില്ലാതല ഉദ്ഘാടനം കൊച്ചിൻ കോർപ്പറേഷനിൽ ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറി പി.എസ്. സന്തോഷ്‌കുമാർ നിർവഹിച്ചു. ജനുവരി 5 മുതൽ ജനുവരി 25 വരെയാണ് മെമ്പർഷിപ്പ് ക്യാമ്പയിൻ. ജോയിന്റ് കൗൺസിൽ ജില്ലാ പ്രസിഡന്റ് എം.എ. അനൂപ്, ജില്ലാ ജോയിന്റ് സെക്രട്ടറി കെ.പി. പോൾ, നന്മ സംസ്ഥാന സെക്രട്ടറി ജി. അരുൺകുമാർ, സി.കെ. ഉണ്ണിക്കൃഷ്ണൻ, ബിജു പി , ഫ്രാൻസിസ് തോമസ് വി, മുഹമ്മദ് ഷാഫി, ലീന എൻ, റിയാസ്, സുരേഷ് എ.എ, പ്രദീഷ് ആർ. ഇന്ദുലേഖ പി.എം, മേധ, ബിബി കെ.നായർ, മായ എന്നിവർ സംസാരിച്ചു.