
ദാണ്ടെ നോക്ക്...കേരള ദർശന വേദി എറണാകുളം സെന്റ്. തെരേസസ് കോളേജിൽ ഇരുകൈകളുമില്ലാതെ ഡ്രൈവിംഗ് ലൈസൻസ് നേടിയ ലിജുമോളെ ആദരിക്കാനായി ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള എത്തുന്നതിന് മുന്നോടിയായി സുരക്ഷായെത്തിയ ഡോഗ് സ്ക്വാഡിലെ റ്റെഡി എന്ന് വിളിപ്പേരുള്ള നായയെ കളിപ്പിക്കുന്ന വിദ്യാർത്ഥിനികൾ