കോലഞ്ചേരി: പുത്തൻകുരിശ് പഞ്ചായത്തിലെ അൺ ഫിറ്റായ
ബ്രഹ്മപുരം ജെ.ബി.എസ് സ്കൂൾ കെട്ടിടം പൊളിച്ച് സാധന സാമഗ്രികൾ നീക്കംചെയ്ത് തറ നിരപ്പാക്കുന്ന പ്രവൃത്തിയുടെ പുനർലേലം 10ന് രാവിലെ 11 ന് നടക്കും. പങ്കെടുക്കുന്നവർ 9ന് മുമ്പ് ക്വട്ടേഷൻ സമർപ്പിക്കണം