കേരള ദർശന വേദി എറണാകുളം സെന്റ്. തെരേസസ് കോളേജിൽ സംഘടിപ്പിച്ച ചടങ്ങിനെത്തിയ ഇരുകൈകളുമില്ലാതെ ഡ്രൈവിംഗ് ലൈസൻസ് നേടിയ ജിലുമോൾ കാലുപയോഗിച്ച് കണ്ണട ഊരിമാറ്റുന്നത് കൗതുകത്തോടെ നോക്കുന്ന ഗോവ ഗവർണർ അഡ്വ. പി. എസ്. ശ്രീധരൻ പിള്ള