karthikeyan-56
കാർത്തികേയൻ

കാഞ്ഞിരമറ്റം: മാരിത്താഴം പാറയ്ക്കൽ വീട്ടിൽ കെ.കാർത്തികേയൻ (അപ്പു-56) നിര്യാതനായി. ഭാര്യ: രമണി. മക്കൾ: അരുൺ, അശ്വിൻ. മരുമക്കൾ: ശ്രീലക്ഷ്മി, അശ്വതി.