jilumol

കേരള ദർശന വേദി എറണാകുളം സെന്റ്. തെരേസസ് കോളേജിൽ സംഘടിപ്പിച്ച ചടങ്ങിനെത്തിയ ഇരുകൈകളുമില്ലാതെ ഡ്രൈവിംഗ് ലൈസൻസ് നേടിയ ജിലുമോൾ എൻ.സി.സി വിദ്യാ‌ർത്ഥിനികളുമായി ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നു