പെരുമ്പാവൂർ: ഒക്കലിൽ ഒട്ടേറെ വികസന പ്രവർത്തനങ്ങൾ നടത്തി ശ്രദ്ധേയയായ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. കെ. സിന്ധു രാജിവച്ചു. കോൺഗ്രസിലെ മുൻ ധാരണ പ്രകാരമാണ് രാജി. കോൺഗ്രസിലെ മിനി സാജൻ പുതിയ വൈസ് പ്രസിഡന്റാകും.