thresiyamm-85
ത്രേസ്യാമ്മ

വാഴക്കുളം: ആവോലി കണ്ടത്തിക്കുടിയിൽ പരേതനായ ജോസഫിന്റെ ഭാര്യ ത്രേസ്യാമ്മ (85) നി​ര്യാതയായി​. സംസ്‌കാരം ഇന്ന് 2ന് ആനിക്കാട് സെന്റ് സെബാസ്റ്റ്യൻസ് പളളി സെമി​ത്തേരി​യിൽ. മക്കൾ: കെ.ജെ ജയിംസ് (ക്യൂൻസ് പൈനാപ്പിൾസ് വാഴക്കുളം), കെ.ജെ തോമസ്, കെ.ജെ. ജോർജ് (മാതാ ഫാംസ്, തിരുവനന്തപുരം), പരേതനായ കെ.ജെ ടോമി. മരുമക്കൾ: ലിസി, ആനി, ബീന, ബിന്ദു.