മൂവാറ്റുപുഴ: വാഴപ്പിള്ളി പുളിഞ്ചോട് മേമടത്തിൽ ജോർജ് മാത്യു (80, റിട്ട. കെ.എസ്.എഫ്.ഇ സീനിയർ മാനേജർ) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് വാഴപ്പിള്ളി നിരപ്പ് മാക്‌സ് മില്ലിയൻ കോൽബെ പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ ഫിലോമിന ജോർജ് (ഹൈസ്‌കൂൾ അദ്ധ്യാപിക). മക്കൾ: സിനി (അബുദാബി), പരേതനായ സിജു, സിനോയ് (ബാംഗ്ലൂർ). മരുമക്കൾ: ജയ്‌സൺ, തുഷാര, ജോർളി.