murali-53
മുരളി

വടുതല: പള്ളിക്കാവ് ടെമ്പിൾ റോഡിൽ ഓളിപറമ്പിൽ മുരളി (53) നിര്യാതനായി. ഭാര്യ: ഇന്ദു. മക്കൾ: അജിത്ത്, ശ്വേത.