rosa-102
റോസ

മഞ്ഞപ്ര: തവളപ്പാറ വടക്കുചേരി ദേവസിയുടെ ഭാര്യ റോസ (102) നിര്യാതയായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് രണ്ടി​ന് തവളപ്പാറ സെന്റ് ജോസഫ് പള്ളി​ സെമി​ത്തേരി​യിൽ. മക്കൾ: പാപ്പച്ചൻ, സി​സ്റ്റർ ഹിലരി, അൽഫോൻസാ, കൊച്ചുത്രേസ്യ, സി​സ്റ്റർ റോസ് (സ്‌റ്റെല്ല മാരിസ് ഹോസ്പിറ്റൽ, കറുകുറ്റി, സി​സ്റ്റർ റിറ്റി (അലാഹാബാദ്). മരുമക്കൾ: വത്സ, പരേതനായ ജോർജ് കല്ലറയ്ക്കൽ, തോമസ്.