 
അങ്കമാലി: വളവഴിയിൽ മoത്തും കുടി വീട്ടിൽ ഔസേഫിന്റെ ഭാര്യ മേരി (87) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2 ന് അങ്കമാലി ബസിലിക്ക സെമിത്തേരിയിൽ. മക്കൾ: ശാന്ത (മുംബയ്), വത്സ (എൽ.ഐ.സി ഏജന്റ്), ബാബു (മുംബയ്), ഷോബി, ഉഷ, ഷൈനി, മാർട്ടിൻ (അബുദാബി), അനിൽ (അബുദാബി), അനിത (ദുബായ്). മരുമക്കൾ: ജോണി , ജോർജ്, റാണി, ജോയ്, ജോൺസൺ, ജോണി, സംഗീത, സോഫിയ, പോളി .