unnikrishnannair-76
ഉണ്ണികൃഷ്ണൻ നായർ

പറവൂർ: നന്ത്യാട്ടുകുന്നം ഉഷസ്ശ്രീയിൽ ഉണ്ണികൃഷ്ണൻ നായർ(76)നി​ര്യാതനായി​. സംസ്‌കാരം ഇന്ന് രാവി​ലെ 11ന് തോന്ന്യകാവ് ശ്മശാനത്തിൽ. ഭാര്യ: ഉഷ. മക്കൾ: സന്തോഷ്‌കുമാർ, സന്ദീപ്, ശ്രീലക്ഷ്മി. മരുമക്കൾ: ഭാഗ്യലക്ഷ്മി, ആതിര, വിഷ്ണു.